ഓസ്‌ട്രേിലയയിലേക്ക് രജിസ്‌ട്രേഷന് ശ്രമിക്കുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ഇംഗ്ലീഷ് ഭാഷാ മാനദണ്ഡങ്ങളില്‍ ഇളവു നല്‍കുന്ന കാര്യം ഓസ്‌ട്രേലിയ പരിഗണിക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ ആരോഗ്യമേഖലാ പ്രവര്‍ത്തകരെ ആകര്‍ഷിക്കാന്‍ സ്വതന്ത്ര വ്യാപാര കരാറിലൂടെ ശ്രമിക്കണമെന്നും ഇതേക്കുറിച്ച് പഠിച്ച കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. അതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം.