Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
വീട് വായ്പയുടെ തിരിച്ചടവ് കുത്തനെ കൂടിയതോടെ പലരും കുടുംബ ബജറ്റിൽ കുറക്കാവുന്നതെല്ലാം വെട്ടി കുറക്കുകയാണ്. കുട്ടികളുടെ കരാട്ടെ, ഡാൻസ്, സിമ്മിംഗ് ക്ലാസുകളൊക്കെ പലരും താൽക്കാലികമായി അവസാനിപ്പിച്ചു. കേൾക്കാം, ചില ഓസ്ട്രേലിയൻ മലയാളികളുടെ സാഹചര്യം...