Gesamtlänge aller Episoden: 10 days 15 hours 11 minutes
2023 സെപ്റ്റംബർ 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
അടുത്തിടെ പുറത്തിറങ്ങിയ സമാറ എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിൽ വേറിട്ട മേക്കപ്പിൽ ശ്രദ്ധേയമായ മെൽബണിലുള്ള ബിനോജ് വില്യ സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നത് കേൾക്കാം.
2023 സെപ്റ്റംബർ 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
ഓസ്‌ട്രേലിയന്‍ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജനഹിത പരിശോധനകളില്‍ ഒന്നിന് രാജ്യം തയ്യാറെടുക്കുമ്പോള്‍, ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള എല്ലാ മലയാളികളും അതിനെ ഗൗരവത്തോടെ കാണുന്നുണ്ടോ? ഹിതപരിശോധനയെക്കുറിച്ച് ഇതുവരെ ഗൗരവമായി ചിന്തിക്കാത്ത ചില മലയാളികള്‍, എന്തുകൊണ്ടാണ് അതെന്ന് വിശദീകരിക്കുന്നത് കേള്‍ക്കാം...
2023 സെപ്റ്റംബർ 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
എസ് ബി എസ് റേഡിയോ പരിപാടികളുടെ സമയക്രമത്തില്‍ ഒക്ടോബര്‍ 5 വ്യാഴാഴ്ച മുതല്‍ മാറ്റം വരുന്നു. മലയാളം റേഡിയോ പ്രക്ഷേപണം ഇനി മുതല്‍ SBS2 നൊപ്പം, SBS PopDesi ചാനലിലും ലഭിക്കും.
2023 സെപ്റ്റംബർ 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
ഓസ്ട്രേലിയയിലെ കാര്‍ഷിക രംഗത്തും, അനുബന്ധ രംഗത്തും തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുകയാണെന്ന് പ്രമുഖ കൃഷിശാസ്ത്രജഞന്‍ പ്രൊഫ. കദംബോട്ട് സിദ്ദിഖ് പറഞ്ഞു. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ സയന്റിസ്റ്റ് ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. വിശദാംശങ്ങള്‍ കേള്‍ക്കാം...
വോയ്സ് ടു പാർലമെൻറ് റഫറണ്ടം ദിവസം വിദേശത്തുള്ളവർക്ക് എങ്ങനെ വോട്ട് ചെയ്യാം...? വിദേശത്തുള്ളവർ റഫറണ്ടത്തിന് വോട്ട് ചെയ്യണമെന്ന് നിർബന്ധമുണ്ടോ...? കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
2023 സെപ്റ്റംബർ 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...