SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

https://www.sbs.com.au/language/malayalam/ml/podcast/sbs-malayalam

Eine durchschnittliche Folge dieses Podcasts dauert 6m. Bisher sind 2140 Folge(n) erschienen. Jeden Tag erscheint eine Folge dieses Podcasts.

Gesamtlänge aller Episoden: 12 days 5 hours 16 minutes

subscribe
share






ഓസ്‌ട്രേലിയയിൽ ആർക്കൊക്കെ PR കിട്ടും: പുതിയ കുടിയേറ്റനയം അപേക്ഷകരെ എങ്ങനെ ബാധിക്കാം എന്നറിയാം


ഓസ്ട്രേലിയൻ പെർമനന്റ് റെസിഡൻസി വിസകൾ നൽകുന്നതിൽ വലിയ തോതിലെ മാറ്റങ്ങളാണ് ഈ വർഷത്തെ ഫെഡറൽ ബജറ്റിൽ പ്രഖ്യാപിച്ചത്. ഏതൊക്കെ വിഭാഗങ്ങളിലുള്ളവർക്ക് ഇത് നേട്ടമാകുമെന്നും, ആരുടെയൊക്കെ സാധ്യതകളെ ബാധിക്കാമെന്നും വിശദീകരിക്കുകയാണ് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആന്റ് സെറ്റിൽമെന്റ് സർവീസസിലെ മൈഗ്രേഷന് ഏജന്റ് എഡ്വേർഡ് ഫ്രാൻസിസ്.


share








 December 28, 2020  17m
 
 

കൊറോണക്കാലത്ത് ഒത്തുകൂടാൻ ഓൺലൈൻ ചീട്ടുകളി ക്ലബുമായി ഓസ്ട്രേലിയൻ മലയാളി


മലയാളികളുടെ ഇഷ്ട വിനോദങ്ങളിൽ ഒന്നായ ചീട്ടുകളി കൊറോണക്കാലത്ത് ഓൺലൈനായും ആസ്വദിക്കുന്നവർ നിരവധിയാണ്. മലയാളികൾ ഏറ്റവും ഇഷ്ടപ്പെടുന്ന പല കളികളും ഓൺലൈനിൽ ഒരു മെൽബൺ മലയാളി ഒരുക്കിയിരിക്കുന്നതിനെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.


share








 December 28, 2020  12m
 
 

Australian Malayalees forced to cancel trips amid Sydney covid situation - ഈ യാത്രയും മുടങ്ങി: സിഡ്നിയിലെ കൊവിഡ്ബാധ മൂലം അവധിക്കാലയാത്ര റദ്ദാക്കി മലയാളികൾ


As the covid situation in Australia improved, most of the people were getting ready for trips which they couldn't enjoy this year. However, the unexpected coronavirus cases in Sydney has forced them to cancel their much-awaited trips. Listen to the experiences of a few Malayalees who planned domestic trips and had to cancel it...


share








 December 28, 2020  9m
 
 

Evaluate your risk: How to prepare for and survive floods in a wet summer - ഈ വേനലിൽ ഓസ്ട്രേലിയയുടെ പല ഭാഗത്തും പ്രളയ മുന്നറിയിപ്പ്: മുൻകരുതലുകളെടുക്കാം


Australia is gearing up for a wetter summer season with above average rainfall across the eastern parts of the country. Experts are warning people to exercise caution near flood-prone areas.

-

ഈ വേനലിൽ കനത്ത മഴയുണ്ടാകുമെന്നുള്ള മുന്നറിയിപ്പാണ് ഓസ്‌ട്രേലിയയുടെ പല ഭാഗങ്ങളിലും ഉള്ളത്. പലയിടങ്ങളിലും വെള്ളപ്പൊക്കത്തിനുള്ള മുന്നറിയിപ്പുണ്ട്. സുരക്ഷിതരായിരിക്കാൻ മുൻകൂറായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്. 


share








 December 28, 2020  6m
 
 

കൊറോണകാലത്ത് ടെലിഹെൽത് സംവിധാനം ഉപയോഗിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ...


കൊവിഡ് രോഗബാധ തുടങ്ങിയതോടെ ഡോക്ടർമാരെ നേരിൽ കാണാതെ വൈദ്യസഹായം ലഭ്യമാക്കുന്ന ടെലിഹെൽത് സംവിധാനമാണ് ആളുകൾ കൂടുതലായി ഉപയോഗിക്കുന്നത്.  സംവിധാനത്തെക്കുറിച്ച് ഈ രംഗത്ത് രണ്ട് വർഷമായി സേവനം നൽകി വരുന്ന ടാസ്മേനിയയിൽ ജനറൽ ഫിസിഷ്യനായ ഡോ. കൃഷ്ണകുമാർ കൽപുരത്ത് വിശദീകരിക്കുന്നു .


share








 December 27, 2020  11m
 
 

നേരിൽ കാണാതെ, ഒന്നും മിണ്ടാതെ, 50 വർഷം കൂട്ടുകാർ: ഇതൊരു ഓസ്ട്രേലിയൻ-മലയാളി സൗഹൃദകഥ


സൗഹൃദം മറ്റെന്തിനേക്കാളും അമൂല്യമായി കരുതുന്നവർക്ക്, ഇതാ ഒരു അത്യപൂർവ സൗഹൃദകഥ. കേൾക്കാം, ഈ ഓഡിയോ പ്ലേയറിൽ നിന്ന്...


share








 December 26, 2020  18m
 
 

രാഗാർദ്രം, ഈ ക്രിസ്ത്മസ് ദിനം: മധുരം നിറഞ്ഞ ക്രിസ്ത്മസ് ഗാനങ്ങളുമായി നിരവധി ഓസ്ട്രേലിയൻ മലയാളികൾ


ഈ ക്രിസ്ത്മസ് കാലത്ത് നിരവധി ഓസ്ട്രേലിയൻ മലയാളികളാണ് ക്രിസ്ത്മസ് ഗാനങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. അവയിൽ ചിലതിനെക്കുറിച്ച് ഗാനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവർ വിവരിക്കുന്നത് കേൾക്കാം...


share








 December 24, 2020  15m
 
 

Christmas during Covid - പള്ളിയില്‍ പോകാന്‍ ബുക്കിംഗ്, കുര്‍ബാന ഓണ്‍ലൈനില്‍: ഓസ്‌ട്രേലിയന്‍ മലയാളികളുടെ ക്രിസ്ത്മസ് ആഘോഷം ഇങ്ങനെ...


Australia is set for Christmas celebrations with restrictions to ensure safety. Listen to a report. 

-

2020ലെ ക്രിസ്തുമസ്‌ ആഘോഷങ്ങൾ തികച്ചും വ്യത്യസ്തമാണ്. പരിമിതവും സുരക്ഷിതവുമായുള്ള ആഘോഷങ്ങൾക്കായുള്ള ഒരുക്കത്തെക്കുറിച്ച് ഓസ്‌ട്രേലിയൻ മലയാളികളുമായി സംസാരിക്കുന്നു. സിറോ മലബാർ സഭുടെ മെൽബൺ രൂപതാ ബിഷപ്പ് ബോസ്കോ പുത്തൂരും ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങളെക്കുറിച്ച് എസ് ബി എസ് മലയാളത്തോട് സംസാരിച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്. 


share








 December 24, 2020  10m
 
 

സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങുന്ന ഭക്ഷണപദാർത്ഥങ്ങളുടെ സുരക്ഷ എങ്ങനെ ഉറപ്പാക്കാം?


 സൂപ്പർമാർക്കറ്റുകളിൽ നിന്നും റെസ്റ്റോറന്റുകളിൽ നിന്നുമെല്ലാം ഭക്ഷണപദാർത്ഥങ്ങൾ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴുമെല്ലാം എന്തൊക്കെ ശ്രദ്ധിക്കണമെന്ന കാര്യം മെൽബണിൽ ഫുഡ് മൈക്രോബയോളജിസ്റ് ആയ ജെറിൻ പൈക്കാട്ട് ഏബ്രഹാം വിവരിക്കുന്നത് കേൾക്കാം .....


share








 December 24, 2020  12m
 
 

Easy to make Kerala style Christmas cake - സ്വാദിഷ്ടമായ നാടൻ ക്രിസ്ത്മസ് കേക്ക് തയ്യാറാക്കാം


Listen to Molly Kuruvilla who shares the easy recipe of Kerala style Christmas cake.

-

ക്രിസ്ത്മസ് കാലത്ത് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് രുചിയേറിയ പ്ലം കേക്ക്. ഇത് എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാമെന്ന് മെൽബണിലുള്ള മോളി കുരുവിള വിവരിക്കുന്നത് കേൾക്കാം...


share








 December 23, 2020  10m