Gesamtlänge aller Episoden: 10 days 15 hours 7 minutes
ഓസ്ട്രേലിയയിൽ നിന്ന് എത്തിച്ച മരുന്നായിരുന്നു നിപ വൈറസിനെതിരായ പോരാട്ടത്തിൽ മുൻ വർഷങ്ങളിൽ കേരളത്തിന് കരുത്തു പകർന്നത്. കേൾക്കാം വിശദാംശങ്ങൾ...
ഇന്ത്യയിൽ ക്യാമ്പസ് തുറക്കുന്ന ആദ്യ ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റി ഏതാണെന്നും , ഇതുമൂലം ഇന്ത്യൻ വിദ്യാർത്ഥികൾക്കുണ്ടാകുന്ന നേട്ടങ്ങൾ എന്തെല്ലാമാണെന്നും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
2023 സെപ്റ്റംബർ 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
2023 സെപ്റ്റംബർ 11ലെ ഓസ്ട്രേലയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
ന്യൂ സൗത്ത് വെയിൽസിലെ പൊതുവിദ്യാലയങ്ങളിൽ ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്ന വീടുകളിലെ കുട്ടികളുടെ എണ്ണം അതിവേഗം ഉയരുന്നതായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ വർഷം 100ലേറെ മലയാളി കുട്ടികളും കൂടി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേക്കുറിച്ച് കേൾക്കാം...
2023 സെപ്റ്റംബർ 10ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
2023 സെപ്റ്റംബർ ഏട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
ബ്രിട്ടന്റെയും ഓസ്‌ട്രേലിയയുടെയും രാജാവായ ചാള്‍സ് മൂന്നാമന്‍ പഠിച്ച സ്‌കൂളില്‍ നിങ്ങളുടെ കുട്ടിയെയും പഠിപ്പിക്കണമന്നുണ്ടോ? അതിന് എത്ര ഫീസാകും എന്നറിയാമോ? ഓസ്‌ട്രേലിയയിലെ ഏറ്റവും ചെലവേറിയ സ്വകാര്യ സ്‌കൂളുകളെക്കുറിച്ചാണ് ഈ പോഡ്കാസ്റ്റില്‍ നോക്കുന്നത്.
ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. ഓസ്‌ട്രേലിയയിലേക്കുള്ള ഇന്ത്യൻ ഹൈ കമ്മീഷ്ണർ മൻപ്രീത് വോഹ്‌റയുമായി എസ് ബി എസ് ന്യൂസ് നടത്തിയ അഭിമുഖത്തിന്റെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
2023 സെപ്റ്റംബർ ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...