SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

https://www.sbs.com.au/language/malayalam/ml/podcast/sbs-malayalam

Eine durchschnittliche Folge dieses Podcasts dauert 6m. Bisher sind 2199 Folge(n) erschienen. Dieser Podcast erscheint täglich.

Gesamtlänge aller Episoden: 12 days 13 hours 39 minutes

subscribe
share






Challenges faced by Australian Malayalee women 40years back - നാലു പതിറ്റാണ്ടുകൊണ്ട് ഓസ്‌ട്രേലിയന്‍ മലയാളി സ്ത്രീയുടെ ജീവിതം മാറിയത് ഇങ്ങനെ..


Listen to a report on two women who arrived in Australia 40 years back sharing their experience on how Australia treated them decades ago.

-

ലോക വനിതാ ദിനമാണ് മാര്‍ച്ച് എട്ട്.

മറ്റു ഭൂരിഭാഗം രാജ്യങ്ങളേക്കാളും സ്ത്രീകള്‍ക്ക് സമത്വവും സ്വാതന്ത്ര്യവും അവകാശങ്ങളും എല്ലാം ലഭിക്കുന്ന രാജ്യമാണ് ഓസ്‌ട്രേലിയ...


share








 March 8, 2019  13m
 
 

World Hearing Day: protect your ears from noise - ഫോണ്‍-ഹെഡ്‌ഫോണ്‍ അമിതോപയോഗം കേള്‍വി ഇല്ലാതാക്കാം: പുതിയ മാനദണ്ഡങ്ങളുമായി WHO


March 3rd is World Hearing Day and the World Health Organisation has put forward new specifications to manufacturers of phones and musical instruments to reduce hearing loss. Once the hearing is lost due sound the impact it has on your hearing is devastating. Dr Abdul Lathif, ENT Surgeon and Associate professor at Notre Dam University explains.

- കേൾവിശക്തിയെക്കുറിച്ച് അവബോധം വളർത്താനുള്ള ദിവസമാണ് മാർച്ച് മൂന്ന് (World Hearing Day)...


share








 March 3, 2019  19m
 
 

500 more nurses to be employed; grants and scolarships for nurses: Health Minister - വിക്ടോറിയയിൽ നഴ്സുമാർക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുമെന്ന് ആരോഗ്യമന്ത്രി; നൈപുണ്യം കൂട്ടാൻ $50 മില്യൺ


Victorian Minister for Health and Ambulance Services Jenny Mikakos speaks to SBS Malayalam about the new plan to give more jobs to the nurses and midwives with the aim of boosting the nurse to patient ratio.

 

-

വിക്ടോറിയയിലെ സർക്കാർ ആശുപത്രികളിൽ 1100 പുതിയ നഴ്സുമാരെ നിയമിക്കാനും, നഴ്സുമാരുടെയും മിഡ് വൈഫുമാരുടെയും തൊഴിൽ നൈപുണ്യം വർദ്ധിപ്പിക്കാനുമുള്ള പദ്ധതികൾ നടപ്പാക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ജെന്നി മികകോസ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു...


share








 February 28, 2019  11m
 
 

Flood affected Townsville residents worried about infections during clean-up - ടൗൺസ്‌വിൽ പ്രളയം: വീടുകളിലേക്ക് മടങ്ങാൻ കഴിയാതെ നിരവധിപേര്‍; കൂട്ടത്തില്‍ മലയാളികളും


As clean-up continues in flood affected Townsville, residents who are trying to return to their homes are worried about possible infections. Some Malayalees afftected in the Townsville floods share their concerns and recovery process. 

-

ടൗണ്‍സ്വില്ലിലെ പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങിയെങ്കിലും തിരികെ വീടുകളിലേക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയിലാണ് പലരും. മലയാളികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്...


share








 February 14, 2019  12m
 
 

Dangers of internet usage among kids - കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം: രക്ഷിതാക്കൾക്ക് എന്തെല്ലാം നിയന്ത്രണം ഏർപ്പെടുത്താം


Listen to Jayshanker Chandrashekhar, an expert in cyber sector who explains about the danger of overuse of electronic devices among kids and the tips to control it.

-

കുട്ടികളുടെ സ്മാര്‍ട്ട്‌ഫോണ്‍-കമ്പ്യൂട്ടര്‍ ഉപയോഗം സുരക്ഷിതമാക്കാന്‍ രക്ഷിതാക്കള്‍ക്ക് എന്തു ചെയ്യാം?


share








 January 21, 2019  12m
 
 

Is this Indian team under Kohli the best ever Indian test side? - ചരിത്ര നേട്ടം: ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് നിരയോ? അതോ സഹായിച്ചത് ഓസ്സീ ദൗർബല്യമോ


Indian team made history by winning the first ever test series in Australia and Indian cricket fans are in high spirits.  With this historic achievement on their side, could this be the best Indian test side ever?  Malayalee cricket lovers in Australia weigh in. 

-

ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയിൽ ഇന്ത്യൻ ടീം ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ഇന്ത്യൻ ടീമിനെ പിന്തുണക്കുന്ന ക്രിക്കറ്റ് പ്രേമികൾ...


share








 January 13, 2019  13m
 
 

Changes expected in banking sector in 2019 - ക്രെഡിറ്റ് കാർഡ് വ്യവസ്ഥകൾ കർശനമാകും; ബാങ്കിങ് മേഖലയിലെ മാറ്റങ്ങൾ അറിയാം


Listen to Bincy Varghese, Manager of NAB in Melbourne who explains the changes in banking sector that can be expected in 2019.

-

ഓസ്‌ട്രേലിയയിൽ ഈ വർഷം എല്ലാ മേഖലകളിലും നിരവധി മാറ്റങ്ങളാണ് പ്രതീക്ഷിക്കാവുന്നത്. വിസ നിയമ മാറ്റങ്ങൾക്കും റിയൽ എസ്റ്റേറ്റ് മേഖലയിലെ മാറ്റങ്ങൾക്കും പുറമെ ബാങ്കിങ് മേഖലയിലും ഈ വര്ഷം നിരവധി മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഇതേക്കുറിച്ച് മെൽബണിൽ NAB ന്റെ മാനേജർ ആയ ബിൻസി വര്ഗീസ്‌ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്.. 


share








 January 13, 2019  14m
 
 

What can we expect in 2019? - സൗജന്യ TAFE കോഴ്‌സുകൾ; കുട്ടികൾക്ക് ബോണസ്: ജനുവരി ഒന്നുമുതലുള്ള മാറ്റങ്ങൾ അറിയാം...


Listen to a report on the important changes that can be expected in Australia in 2019.

-

ഓസ്‌ട്രേലിയയിൽ 2019 ജനുവരി ഒന്ന് മുതൽ സർക്കാർ നിരവധി നിയമ മാറ്റങ്ങളാണ് ഉണ്ടായത്. സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന പ്രധാനപ്പെട്ട മാറ്റങ്ങൾ എന്തൊക്കെയെന്ന് അറിയാം.

 


share








 January 3, 2019  8m
 
 

Bhoomi Malayalam project to bring world Malayalees together - ലോകമലയാളികളെ ഒരുമിച്ച് കൊണ്ടുവരാൻ, മലയാളം മിഷന്റെ "ഭൂമി മലയാളം" പദ്ധതി


Malayalam Mission, a venture of Kerala government to promote Malayalam learning across the world, is launching a new project to bring together world Malayalees. Malayalam Mission director Suja Susan George explains about the Bhoomi Malayalam project. 

-

കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മലയാളഭാഷാ ദിനമായാണ് ഇപ്പോൾ ആചരിക്കുന്നത്. പ്രവാസി മലയാളികൾക്കിടയിൽ മലയാളഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മലയാളം മിഷൻ ഈ വർഷത്തെ മലയാളാ ഭാഷാ ദിനത്തോടനുബന്ധിച്ച് പുതിയൊരു പദ്ധതി നടപ്പാക്കുന്നുണ്ട്...


share








 October 21, 2018  12m
 
 

Importance of early intervention in mental health - യുവാക്കളുടെ മാനസികാരോഗ്യ ചികിത്സക്ക് സർക്കാരിന്റെ ഹെഡ്സ്പേസ് പദ്ധതി; അറിയാൻ ചില കാര്യങ്ങൾ


October month is a time to increase awareness about mental health issues. There are many initiatives by the government that helps in early intervention for mental health problems. Dr Iby Neerakkal, Psychiatrist in Tasmania, explains the relevance of early intervention to treat mental health problems more effectively.  

-

ഓസ്‌ട്രേലിയയിൽ മാനസികാരോഗ്യ സംരക്ഷണത്തെക്കുറിച്ച് അവബോധം വളർത്തുവാനായി ഒക്ടോബർ മാസത്തിൽ നിരവധി പരിപാടികൾ നടക്കുന്നുണ്ട്...


share








 October 10, 2018  11m