SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

https://www.sbs.com.au/language/malayalam/ml/podcast/sbs-malayalam

subscribe
share






Chit chat with Mamta Mohandas - ചികിത്സാസമയത്ത് ഏറ്റവും പിന്തുണ നൽകിയത് മമ്മൂട്ടിയെന്ന വാർത്ത വാസ്തവവിരുദ്ധം: മംമ്ത മോഹൻദാസ്


After the success of the movie Two Countries, actress Mamta Mohandas talks to SBS Malayalam Radio - not only about the film, but about her recovery from cancer, friends in the film filed etc. Listen to it from the player above. -

ടു കണ്‍ട്രീസ് എന്ന ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ, എസ് ബി എസ് മലയാളം റേഡിയോയുമായി മനസു തുറക്കുകയാണ് നടി മംമ്ത മോഹന്‍ദാസ്. സിനിമയെക്കുറിച്ച് മാത്രമല്ല, സിനിമയ്ക്കകത്തെ സൗഹൃദത്തെയും, കാന്‍സറിനെതിരെയുള്ള പോരാട്ടത്തതെയും കുറിച്ചെല്ലാം. ഈ പോരാട്ടത്തില്‍ സിനിമയില്‍ നിന്നു ലഭിച്ച പിന്തുണയെക്കുറിച്ചും മംമ്ത സംസാരിക്കുന്നുണ്ട്. എസ് ബി എസ് മലയാളം റേഡിയോയില്‍ രണ്ടു ഭാഗങ്ങളായി നൽകിയ അഭിമുഖത്തിൻറെ പൂർണ്ണരൂപം മുകളിലെ പ്ലേയറിൽ നിന്നു കേൾക്കാം. 

അഭിമുഖത്തിൻറെ  ഏറ്റവും പ്രസക്ത ഭാഗങ്ങൾക്കായി താഴേക്ക് സ്ക്രോൾ ചെയ്യുക


fyyd: Podcast Search Engine
share








 January 15, 2016  26m