SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

https://www.sbs.com.au/language/malayalam/ml/podcast/sbs-malayalam

subscribe
share






Something about Southpaw - ഇടംകൈ എന്താ, മോശമാണോ...


Various talents and abilities make us stand out from the group. So are the people who use left hand for eating, writing, etc. Do you know a special day has been spared for the lefthanders? As part of the International Left Handers Day observed on August 13th, SBS Malayalam spoke to the Malayalees in Australia who use left hand for theit day to day activities. Let us listen to their experiences…

-

 നമ്മളില്‍ പലരും ഇടം കൈയരാണ്. വലംകൈയേക്കാള്‍ കൂടുതല്‍ ഇടംകൈയ്ക്ക് സ്വാധീനമുള്ളവര്‍. ഇടംകൈയര്‍ക്കു വേണ്ടിയുള്ള ഒരു ദിവസമായിരുന്നു ഓഗസ്റ്റ് 13. എന്താണ് ഇടംകൈയരുടെ പ്രത്യേക? ഓസ്‌ട്രേലിയയില്‍ ഇടംകൈയര്‍ക്ക് പ്രത്യേക സൗകര്യങ്ങളുണ്ടോ? ഈ ഓഗസ്റ്റ് പതിമൂന്നിന് കുറച്ച് ഇടംകൈയരുമായി എസ് ബി എസ് മലയാളം സംസാരിച്ചു. അതു കേള്‍ക്കാന്‍ മുകളിലെ പ്ലേയര്‍ ക്ലിക്ക് ചെയ്യുക.


fyyd: Podcast Search Engine
share








 August 28, 2014  14m