SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

https://www.sbs.com.au/language/malayalam/ml/podcast/sbs-malayalam

subscribe
share






ONV in Memories - ഇനിയും മരിക്കാത്ത ഒ എൻ വി


SBS Malayalam pays tribute to ONV Kurup

- "ഇല്ലിനിത്തർക്കം, പ്രിയപ്പെട്ട ജീവിതമേ, നിൻതല്ലേറ്റ് മരിച്ചു ഞാൻസംസ്കരിക്കെൻ ജഡം"

കവിതകളിലൂടെയും ഗാനങ്ങളിലൂടെയും നമ്മളെ സഹജീവികളോടും പ്രകൃതിയോടും ഏറെ അടുപ്പിച്ചു നിർത്തിയ പ്രിയ കവി, ഒ എൻ വി കുറുപ്പ് വിടവാങ്ങിയിരിക്കുന്നു. മലയാളത്തിൻറെ ഒ എൻ വിക്ക് ഓസ്ട്രേലിയയിലെ ദേശീയ മലയാളം റേഡിയോ നൽകുന്ന ആദരം... ഒപ്പം, തകഴിയുടെ കൊച്ചുമകനും കവിയുമായ രാജ് നായർ ഒ എൻ വിയുമായുളള ഓർമ്മകൾ പങ്കുവയ്ക്കുകയും ചെയ്യുന്നു...

ഇനിയും മരിക്കില്ല ഒ എൻ വി



fyyd: Podcast Search Engine
share








 February 14, 2016  13m