SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

https://www.sbs.com.au/language/malayalam/ml/podcast/sbs-malayalam

subscribe
share






യാത്രാവിലക്കിനിടെ ഓസ്ട്രേലിയൻ വിസ കാലാവധി കഴിഞ്ഞാൽ എന്തു ചെയ്യാം?


കൊറോണവൈറസ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ കാരണം ഒട്ടേറെ ആളുകൾക്ക് യാത്രകൾ മുടങ്ങിയിരിക്കുകയാണ്. 

ഈ സാഹചര്യത്തിൽ വിസാ നിയമങ്ങൾ ലംഘിക്കാതെ എങ്ങനെ ഓസ്‌ട്രേലിയയിൽ തുടരാൻ കഴിയും എന്ന് വിവരിക്കുകയാണ് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റായ എഡ്‌വേഡ്‌ ഫ്രാൻസിസ്.

ഈ അഭിമുഖത്തിൽ ഉൾപെടുത്തിയിരിക്കുന്ന വിവരങ്ങൾക്ക് പുറമെ കോവിഡ് 19 പാൻഡെമിക്ക് എന്ന പേരിൽ സബ്ക്ലാസ്സ് 408 വിസയിൽ പുതിയ മറ്റു കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്‌ ഇതിന്റെ വിശദാംശങ്ങൾ ഇവിടെ ലഭ്യമാണ്.


fyyd: Podcast Search Engine
share








 January 5, 2021  17m