SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

https://www.sbs.com.au/language/malayalam/ml/podcast/sbs-malayalam

subscribe
share






Migrants get to know Australia a bit better during local holidays - പ്രാദേശികമായി ഒതുങ്ങി അവധി യാത്രകൾ; ഓസ്‌ട്രേലിയയെക്കുറിച്ച് കൂടുതലറിയാനുള്ള അവസരമായെന്ന് യാത്ര പോയ മലയാളികൾ 


Holiday trips turned enitrely local this time around due to the coronavirus restrictions. But many take it as an opportunity to know Australia better. Listen to a report. 

-

വേനൽ അവധിക്ക് കേരളത്തിലേക്ക് യാത്ര പോകുന്നവരാണ് നല്ലൊരു ശതമാനം മലയാളികളും. എന്നാൽ ഈ വർഷം കൊറോണവൈറസ് മൂലം രാജ്യാന്തര യാത്രകൾ മുടങ്ങിയിരിക്കുകയാണ്. പ്രാദേശികമായി മാറിയ യാത്രകൾ ഓസ്‌ട്രേലിയയെക്കുറിച്ച് കൂടുതൽ അറിയാനുള്ള അവസരമായെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.   


fyyd: Podcast Search Engine
share








 January 6, 2021  11m