SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

https://www.sbs.com.au/language/malayalam/ml/podcast/sbs-malayalam

subscribe
share






46th United States president gets straight to work - അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേറ്റു; ട്രംപിന്റെ നയങ്ങള്‍ റദ്ദാക്കിക്കൊണ്ട് തുടക്കം


Joe Biden has been sworn in as the 46th President of the United States and wasted no time in getting to work, reversing several policies from his predecessor Donald Trump.

-

അമേരിക്കയുടെ 46ാം പ്രസിഡന്റായി ജോ ബൈഡനും, വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വേരുകളുള്ള കമലാ ഹാരിസും സ്ഥാനമേറ്റു. സ്ഥാനമേറ്റ് മണിക്കൂറുകള്‍ക്കകം ഡോണള്‍ഡ് ട്രംപിന്റെ നിരവധി നയങ്ങള്‍ റദ്ദാക്കിക്കൊണ്ടാണ് ജോ ബൈഡന്‍ പുതിയ ഭരണത്തിന് തുടക്കം കുറിച്ചത്. അതേക്കുറിച്ച് കേള്‍ക്കാം.

 


fyyd: Podcast Search Engine
share








 January 21, 2021  6m