SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

https://www.sbs.com.au/language/malayalam/ml/podcast/sbs-malayalam

subscribe
share






How does the Australian kitchen differ from Malayalees' Great Indian Kitchen.... - 'ദി ഗ്രേറ്റ് ഓസ്‌ട്രേലിയന്‍ കിച്ചന്‍': ഓസ്‌ട്രേലിയയിലെത്തുമ്പോള്‍ മലയാളിയുടെ അടുക്കള ശീലങ്ങള്‍ മാറുന്നുണ്ടോ?


The latest Malayalam movie "Great Indian Kitchen" has created a huge debate over social media about the kitchen responsibilities of Malayalee men and women. How far it is different for the Australian Malayalee families?.. 

-

മലയാളി പുരുഷന്‍മാരുടെയും സ്ത്രീകളുടെയും അടുക്കള ജീവിതത്തെക്കുറിച്ച് സജീവ ചര്‍ച്ച ഉയര്‍ത്തിയിരിക്കുകയാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമ. എന്നാല്‍ ഓസ്‌ട്രേലിയന്‍ മലയാളികളുടെ അടുക്കളകള്‍ക്ക് ഈ സിനിമയിലെ ദൃശ്യങ്ങളുമായി സാമ്യമുണ്ടോ എന്ന് പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം.


fyyd: Podcast Search Engine
share








 January 22, 2021  11m