SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

https://www.sbs.com.au/language/malayalam/ml/podcast/sbs-malayalam

subscribe
share






A year since COVID-19 infected Australia - ഓസ്‌ട്രേലിയയിൽ ആദ്യ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചിട്ട് ഒരു വർഷം; രാജ്യം വൈറസിനെ നേരിട്ടതെങ്ങനെ


25 January marks one year since COVID-19 was first detected in Australia and to date the nation has recorded more than 28 000 cases. Listen to the most important events during the last year.

-

ഓസ്‌ട്രേലിയയിൽ ആദ്യത്തെ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചത് 2020 ജനുവരി 25 നാണ്. ഇതിന് ശേഷം കർശനമായ പ്രതിരോധ നടപികളിലൂടെയാണ് രാജ്യം വൈറസിനെ നേരിട്ടത്. പോയ ഒരു വർഷത്തിലെ പ്രധാന സംഭവങ്ങൾ ഏതൊക്കെയെന്ന് മുകളിലെ പ്ലെയറിൽ നിന്ന് കേൾക്കാം .


fyyd: Podcast Search Engine
share








 January 24, 2021  6m