SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

https://www.sbs.com.au/language/malayalam/ml/podcast/sbs-malayalam

subscribe
share






Migration during COVID-19: new migrants had to go through extra struggles during the pandemic - കാത്തിരുന്നത് ലോക്ക്ഡൗൺ: കഴിഞ്ഞ വർഷം ഓസ്ട്രേലിയയിലേക്ക് കുടിയേറിയവരുടെ അനുഭവം ഇങ്ങനെ...


Listen to two families which have migrated to Australia just before the coronavirus restrictions were imposed. 

-

ഓസ്ട്രേലിയയിലേക്കുള്ള ആധുനികകാല കുടിയേറ്റത്തിന്റെ കഥ പറയുന്ന ദിവസമാണ് ഓസ്ട്രേലിയ ഡേ അഥവാ ജനുവരി 26. എന്നാൽ, ഓസ്ട്രേലിയയിലേക്ക് കുടിയേറിയെത്തിയവർക്ക് ഏറ്റവുമധികം പ്രതിസന്ധികൾ നിറഞ്ഞ ഒരു വർഷമാണ് കടന്നുപോയത്. കൊറോണ ലോക്ക്ഡൗണിന് തൊട്ടുമുമ്പ് ഓസ്ട്രേലിയയിലേക്ക് എത്തിയ രണ്ടു കുടുംബങ്ങൾ എങ്ങനെ ഈ പ്രതിസന്ധികൾ മറികടന്നു എന്ന് ഇവിടെ കേൾക്കാം...


fyyd: Podcast Search Engine
share








 January 25, 2021  15m