SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

https://www.sbs.com.au/language/malayalam/ml/podcast/sbs-malayalam

subscribe
share






Has your perception about Australia changed after migrating here - കണ്ടറിഞ്ഞ ഓസ്‌ട്രേലിയ: കുടിയേറിയ ശേഷം ഓസ്‌ട്രേലിയയെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ മാറിയിട്ടുണ്ടോ?


Every migrant has a picture of Australia before reaching this land. But many of the perceptions change over time. Listen to a report about this on this Australia Day.

-

ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റ യാത്രക്ക് മുൻപ് ഒട്ടേറെ ധാരണകൾ ഈ രാജ്യത്തെക്കുറിച്ച് എല്ലാവർക്കുമുണ്ടാകും. എന്നാൽ ഇവിടെ വന്നതിന് ശേഷം പല കാര്യങ്ങളും കേട്ടതുപോലെ അല്ല
എന്ന് നമ്മളറിയുന്നു. ചില ഓസ്‌ട്രേലിയൻ മലയാളികളുടെ അനുഭവങ്ങൾ കേൾക്കാം ഈ ഓസ്‌ട്രേലിയ ദിനത്തിൽ.


fyyd: Podcast Search Engine
share








 January 26, 2021  12m