SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

https://www.sbs.com.au/language/malayalam/ml/podcast/sbs-malayalam

subscribe
share






What to know about OCI Cards - OCI കാര്‍ഡുകളെ കുറിച്ച് അറിയേണ്ടതെല്ലാം


Listen to Adv. Benoy K Kadavan, who talks about the new OCI cards in India

-

PIO കാർഡുകളും OCI കാർഡുകളും ലയിപ്പിക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചതോടെ, 2015 ജനുവരി മുതൽ OCI എന്ന ഒറ്റ വിഭാഗം മാത്രമാണുള്ളത്. ഈ മാറ്റത്തെക്കുറിച്ച് ഒട്ടേറെ സംശയങ്ങൾ ബാക്കി നിൽക്കുന്നതായി പല ശ്രോതാക്കളും എസ് ബി എസ് മലയാളം റേഡിയോയോട് സൂചിപ്പിച്ചിരുന്നു. മാറ്റങ്ങൾ ലളിതമായി വിശദീകരിക്കാനും ചില ശ്രോതാക്കൾ അഭ്യർത്ഥിച്ചിരുന്നു. ഈ സാഹചര്യത്തിൽ, PIO, OCI കാർഡുകൾ സംബന്ധിച്ചുണ്ടായ മാറ്റങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ്  കേരളാ ഹൈക്കോടതിയിൽ അഭിഭാഷകനായ അഡ്വ. ബിനോയ് കടവൻ.


fyyd: Podcast Search Engine
share








 December 20, 2015  10m