SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

https://www.sbs.com.au/language/malayalam/ml/podcast/sbs-malayalam

subscribe
share






"Nurses can Explore New Areas in Australia" - നഴ്‌സുമാര്‍ക്കു മുന്നില്‍ പുത്തന്‍ അവസരങ്ങള്‍...


Malayalees who excel in various fields are being introduced by SBS Malayalam. Meet Jomon Joseph of Melbourne who has become the first nurse endoscopist in Australia. Jomon explains to SBS Malayalam Radio about how he went the extra mile to explore new opportunities in nursing field. -

ഓസ്‌ട്രേലിയയില്‍ നഴ്‌സിംഗ് മേഖലയില്‍ അവസരങ്ങള്‍ കുറയുന്നു എന്നത് പൊതുവില്‍ കേള്‍ക്കുന്ന ഒരു പരാതിയാണ്. എന്നാല്‍ പുതിയ മേഖലകള്‍ തേടാന്‍ ധൈര്യം കാണിക്കുന്ന നഴ്‌സുമാരെ അവസരങ്ങള്‍ തേടിവരുമെന്ന് തെളിയിക്കുകയാണ് മെല്‍ബണിലുള്ള ജോമോന്‍ ജോസഫ്. ഓസ്‌ട്രേലിയയിലെ ആദ്യത്തെ നഴ്‌സ് എന്‍ഡോസ്‌കോപ്പിസ്റ്റാണ് ജോമോന്‍. എങ്ങനെ ഈ മേഖലയിലേക്ക് എത്തിയെന്നും, ഓസ്‌ട്രേലിയയിലെ നഴ്‌സുമാര്‍ക്ക് ഇതുപോലെ എന്തെല്ലാം പുതിയ മേഖലകള്‍ പരീക്ഷിക്കാമെന്നും എസ് ബി എസ് മലയാളം റേഡിയോയിലൂടെ വിശദീകരിക്കുകയാണ് ജോമോന്‍ ജോസഫ്.   (ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നേട്ടമുണ്ടാക്കുന്ന ഓസ്‌ട്രേലിയന്‍ മലയാളികളുമായി എസ് ബി എസ് മലയാളം റേഡിയോ സംസാരിക്കാറുണ്ട്. നിങ്ങളുടെ വിജയകഥകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ ഞങ്ങളെ ബന്ധപ്പെടുക. നമ്പര്‍ 02 9430 2832. അല്ലെങ്കില്‍ ഇമെയില്‍ malayalam.program@sbs.com.au) 


fyyd: Podcast Search Engine
share








 January 19, 2014  10m