SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

https://www.sbs.com.au/language/malayalam/ml/podcast/sbs-malayalam

Eine durchschnittliche Folge dieses Podcasts dauert 6m. Bisher sind 2193 Folge(n) erschienen. Dieser Podcast erscheint täglich.

Gesamtlänge aller Episoden: 12 days 12 hours 20 minutes

subscribe
share






SBS Malayalam Today’s News: February 15, 2021 - ANZ ബാങ്ക് 19 ശാഖകൾ അടച്ചുപൂട്ടും; 100 ലേറെ പേർക്ക് തൊഴിൽ നഷ്ടമായേക്കും


Listen to the most important news from Australia...

-

2021 ഫെബ്രുവരി 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം


share








 February 15, 2021  6m
 
 

Impact of repeated lockdowns on mental health - പതിവാകുന്ന ലോക്ക്ഡൗണുകൾ: കുട്ടികളുടെയും മുതിർന്നവരുടെയും മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് വിദഗ്ധർ


Repeated lockdowns have become a necessity for tackling the coronavirus pandemic. Melbourne is going through another lockdown to get the new Covid cluster under control. SBS Malayalam speaks to Perth based Psychiatrist Dr Mathew Samuel about the impact of repeated lockdowns on mental health.

-

കൊറോണവൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ആവർത്തിച്ചുള്ള ലോക്ക്ഡൗണുകൾ അനിവാര്യമായിരിക്കുകയാണ്...


share








 February 15, 2021  12m
 
 

Valentine's Day during the pandemic - അകന്നിരുന്നും അടുത്തിരുന്നും, മഹാമാരിക്കാലത്തെ പ്രണയജീവിതം


The coronavirus pandemic has had a profound impact on relationships. Listen to some experiences on this Valentine's Day.

-

കൊറോണവൈറസ് മഹാമാരി മൂലമുള്ള നിയന്ത്രണങ്ങൾ ഒട്ടേറെ ദമ്പതിമാർക്ക് ഏറെ കാലം വേർപിരിഞ്ഞിരിക്കാൻ കാരണമായിട്ടുണ്ട്. ഒപ്പം വീട്ടിൽ ഒരുമിച്ചിരിക്കാനും ഇത് കാരണമായി. ചിലരുടെ അനുഭവങ്ങൾ ഈ വാലന്റൈൻ ദിനത്തിൽ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്. 


share








 February 14, 2021  10m
 
 

Malayalee community starts online petition to include Malayalam in VCE - സ്കൂൾ പഠനത്തിന് മലയാളം ഉൾപ്പെടുത്തണം: വിക്ടോറിയൻ പാർലമെന്റിൽ നിവേദനവുമായി മലയാളി സമൂഹം


As the application to include Malayalam in the Victorian curriculum has been rejected, the Malayalee community in Victoria has started an online petition. Listen to a report on the benefits of adding Malayalam to VCE and the community's efforts to include it.      

-

വിക്ടോറിയയിലെ സ്കൂൾ കരിക്കുലത്തിൽ മലയാളം കൂടി  ഉൾപ്പെടുത്തണമെന്ന മലയാളി സമൂഹത്തിന്റെ ശ്രമം അടുത്തിടെ പരാജയപ്പെട്ടിരുന്നു...


share








 February 13, 2021  12m
 
 

SBS Malayalam Today’s News: February 12, 2021 - വിക്ടോറിയയിലെ ലോക്ക്ഡൗണിലും ഓസ്ട്രേലിയൻ ഓപ്പൺ തുടരും; രാജ്യാന്തര വിമാനങ്ങൾ അനുവദിക്കില്ല


Listen to the most important news from Australia...

-

2021 ഫെബ്രുവരി 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം


share








 February 12, 2021  5m
 
 

Malayalam recognised for NAATI’s CCL test: how can you get five bonus point for Australian PR? - മലയാളം അറിയാമെങ്കിൽ ഓസ്ട്രേലിയൻ കുടിയേറ്റത്തിന് ഇനി അഞ്ച് ബോണസ് പോയിന്റ്: ലഭ്യമാകുന്നത് ഇങ്ങനെ...


Australian national standards and accreditation body for translators and interpreters, NAATI, has included Malayalam in the list of languages for CCL test. How does Malayalees benefit from this? Melbourne based migration agent Edward Francis explains.

-

ഭാഷാ പ്രാവീണ്യം പരിശോധിക്കുന്നതിനുള്ള ഓസ്ട്രേലിയൻ ദേശീയ ഏജൻസിയായ NAATI മലയാള ഭാഷയ്ക്ക് അംഗീകാരം നൽകിയതോടെ, വിവിധ ഓസ്ട്രേലിയൻ കുടിയേറ്റവിസകൾക്ക് അപേക്ഷിക്കുന്നവർക്ക് അഞ്ച് ബോണസ് പോയിന്റ് ലഭിക്കും...


share








 February 12, 2021  11m
 
 

Neon Sea: An English language movie from a group of Australian malayalees - ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടി ഓസ്ട്രേലിയൻ മലയാളികളുടെ ഇംഗ്ലീഷ് ചിത്രം


Neon Sea is an English language movie from a group of  Australian malayalees.

Its story evolves in two parallel tracks. Neon Sea director Saneesh Sukumaran talks about the movie..

-

വിവാഹ കമ്പോളത്തെയും മാംസ വ്യാപാരത്തേയും പ്രമേയമാക്കി ഒരു കൂട്ടം ഓസ്ട്രേലിയൻ മലയാളികൾ ചേർന്ന് നിർമ്മിച്ച ഇംഗ്ലീഷ് ഭാഷാ ചിത്രമാണ് നിയോൺ സീ...


share








 February 11, 2021  10m
 
 
share








 February 10, 2021  4m
 
 

SBS Malayalam Today’s News: February 9, 2021 - മെൽബണിലെ ഹോട്ടൽ ക്വാറന്റൈനിൽ വീണ്ടും ആശങ്ക; രണ്ടു പേർക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു


Listen to the most important news from Australia...

-

2021 ഫെബ്രുവരി 9ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...


share








 February 9, 2021  4m
 
 

Digitalisation of the renewable sector; promising job prospects - പാരമ്പര്യേത ഊർജ്ജ രംഗത്ത് തൊഴിൽ സാധ്യതകൾ കൂടുന്നു; രംഗം ഡിജിറ്റലായി മാറുന്നു


Prof Chemmangot Nayar explains the job prospects in the renewable sector. Prof Chammangot Nayar was among the nominees for 2020 Western Australian of the year Awards.   

-

സോളാർ പാനലുകൾ ഉപയോഗിക്കുന്ന വീടുകളുടെ എണ്ണം ഓരോ വർഷവം കൂടുകയാണ്. ഓസ്‌ട്രേലിയയിൽ പാരമ്പര്യേതര ഊർജ്ജ രംഗത്ത് കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടെന്നാണ് മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്...


share








 February 9, 2021  11m