SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

https://www.sbs.com.au/language/malayalam/ml/podcast/sbs-malayalam

Eine durchschnittliche Folge dieses Podcasts dauert 6m. Bisher sind 2169 Folge(n) erschienen. Dies ist ein täglich erscheinender Podcast.

Gesamtlänge aller Episoden: 12 days 9 hours 32 minutes

subscribe
share






Has your perception about Australia changed after migrating here - കണ്ടറിഞ്ഞ ഓസ്‌ട്രേലിയ: കുടിയേറിയ ശേഷം ഓസ്‌ട്രേലിയയെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ മാറിയിട്ടുണ്ടോ?


Every migrant has a picture of Australia before reaching this land. But many of the perceptions change over time. Listen to a report about this on this Australia Day.

-

ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റ യാത്രക്ക് മുൻപ് ഒട്ടേറെ ധാരണകൾ ഈ രാജ്യത്തെക്കുറിച്ച് എല്ലാവർക്കുമുണ്ടാകും. എന്നാൽ ഇവിടെ വന്നതിന് ശേഷം പല കാര്യങ്ങളും കേട്ടതുപോലെ അല്ല
എന്ന് നമ്മളറിയുന്നു. ചില ഓസ്‌ട്രേലിയൻ മലയാളികളുടെ അനുഭവങ്ങൾ കേൾക്കാം ഈ ഓസ്‌ട്രേലിയ ദിനത്തിൽ.


share








 January 26, 2021  12m
 
 

COVID-19 Update 25 January 2021 - കൊവിഡ്-19 വാർത്തകൾ: 2021 ജനുവരി 25


SBS Malayalam COVID-19 news update.

-

2021 ജനുവരി 25 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന കൊറോണവൈറസ് വാർത്തകൾ കേൾക്കാം...


share








 January 25, 2021  3m
 
 
share








 January 25, 2021  6m
 
 

Migration during COVID-19: new migrants had to go through extra struggles during the pandemic - കാത്തിരുന്നത് ലോക്ക്ഡൗൺ: കഴിഞ്ഞ വർഷം ഓസ്ട്രേലിയയിലേക്ക് കുടിയേറിയവരുടെ അനുഭവം ഇങ്ങനെ...


Listen to two families which have migrated to Australia just before the coronavirus restrictions were imposed. 

-

ഓസ്ട്രേലിയയിലേക്കുള്ള ആധുനികകാല കുടിയേറ്റത്തിന്റെ കഥ പറയുന്ന ദിവസമാണ് ഓസ്ട്രേലിയ ഡേ അഥവാ ജനുവരി 26. എന്നാൽ, ഓസ്ട്രേലിയയിലേക്ക് കുടിയേറിയെത്തിയവർക്ക് ഏറ്റവുമധികം പ്രതിസന്ധികൾ നിറഞ്ഞ ഒരു വർഷമാണ് കടന്നുപോയത്. കൊറോണ ലോക്ക്ഡൗണിന് തൊട്ടുമുമ്പ് ഓസ്ട്രേലിയയിലേക്ക് എത്തിയ രണ്ടു കുടുംബങ്ങൾ എങ്ങനെ ഈ പ്രതിസന്ധികൾ മറികടന്നു എന്ന് ഇവിടെ കേൾക്കാം...


share








 January 25, 2021  15m
 
 

A year since COVID-19 infected Australia - ഓസ്‌ട്രേലിയയിൽ ആദ്യ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചിട്ട് ഒരു വർഷം; രാജ്യം വൈറസിനെ നേരിട്ടതെങ്ങനെ


25 January marks one year since COVID-19 was first detected in Australia and to date the nation has recorded more than 28 000 cases. Listen to the most important events during the last year.

-

ഓസ്‌ട്രേലിയയിൽ ആദ്യത്തെ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചത് 2020 ജനുവരി 25 നാണ്. ഇതിന് ശേഷം കർശനമായ പ്രതിരോധ നടപികളിലൂടെയാണ് രാജ്യം വൈറസിനെ നേരിട്ടത്. പോയ ഒരു വർഷത്തിലെ പ്രധാന സംഭവങ്ങൾ ഏതൊക്കെയെന്ന് മുകളിലെ പ്ലെയറിൽ നിന്ന് കേൾക്കാം .


share








 January 24, 2021  6m
 
 

SBS Malayalam Today's News: January 22, 2021 - ഓസ്ട്രേലിയയിൽ കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് ഉത്തരകൊറിയ; ആരോപണം UN ൽ


Listen to the most important news from Australia...

-

2021 ജനുവരി 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...


share








 January 22, 2021  6m
 
 

How does the Australian kitchen differ from Malayalees' Great Indian Kitchen.... - 'ദി ഗ്രേറ്റ് ഓസ്‌ട്രേലിയന്‍ കിച്ചന്‍': ഓസ്‌ട്രേലിയയിലെത്തുമ്പോള്‍ മലയാളിയുടെ അടുക്കള ശീലങ്ങള്‍ മാറുന്നുണ്ടോ?


The latest Malayalam movie "Great Indian Kitchen" has created a huge debate over social media about the kitchen responsibilities of Malayalee men and women. How far it is different for the Australian Malayalee families?.. 

-

മലയാളി പുരുഷന്‍മാരുടെയും സ്ത്രീകളുടെയും അടുക്കള ജീവിതത്തെക്കുറിച്ച് സജീവ ചര്‍ച്ച ഉയര്‍ത്തിയിരിക്കുകയാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമ...


share








 January 22, 2021  11m
 
 

46th United States president gets straight to work - അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേറ്റു; ട്രംപിന്റെ നയങ്ങള്‍ റദ്ദാക്കിക്കൊണ്ട് തുടക്കം


Joe Biden has been sworn in as the 46th President of the United States and wasted no time in getting to work, reversing several policies from his predecessor Donald Trump.

-

അമേരിക്കയുടെ 46ാം പ്രസിഡന്റായി ജോ ബൈഡനും, വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വേരുകളുള്ള കമലാ ഹാരിസും സ്ഥാനമേറ്റു. സ്ഥാനമേറ്റ് മണിക്കൂറുകള്‍ക്കകം ഡോണള്‍ഡ് ട്രംപിന്റെ നിരവധി നയങ്ങള്‍ റദ്ദാക്കിക്കൊണ്ടാണ് ജോ ബൈഡന്‍ പുതിയ ഭരണത്തിന് തുടക്കം കുറിച്ചത്. അതേക്കുറിച്ച് കേള്‍ക്കാം.

 


share








 January 21, 2021  6m
 
 

SBS Malayalam Today's News: January 20, 2021 - കാമുകിയുടെ മരണം: ഏഴ് മാസത്തെ അബോധാവസ്ഥയിൽ നിന്നുണർന്ന യുവാവിനെതിരെ കൊലക്കുറ്റത്തിന് കേസ്


Listen to the most important news from Australia... 

-

2021 ജനുവരി 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... 


share








 January 20, 2021  5m
 
 

SBS Malayalam Today's News: January 19, 2021 - ഇത് ചരിത്രം: ഗാബയിൽ ഓസീസിനെ തകർത്ത് ഇന്ത്യക്ക് പരമ്പര


Listen to the most important news from Australia...

  -

2021 ജനുവരി 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...


share








 January 19, 2021  4m