SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

https://www.sbs.com.au/language/malayalam/ml/podcast/sbs-malayalam

Eine durchschnittliche Folge dieses Podcasts dauert 6m. Bisher sind 2165 Folge(n) erschienen. Dieser Podcast erscheint täglich.

Gesamtlänge aller Episoden: 12 days 9 hours 13 minutes

subscribe
share






ഫ്ളൂ വകഭേദങ്ങൾക്ക് ഒറ്റ വാക്സിൻ: പരീക്ഷണ വിജയത്തിനരികിൽ ഓസ്ട്രേലിയൻ ഗവേഷകർ


2024 എപ്രില്‍ 30ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...


share








   4m
 
 

ആക്രമണങ്ങള്‍ പതിവാകുന്നു; പേടിയോടെ ഡ്രൈവര്‍മാര്‍: പണിമുടക്കി പ്രതിഷേധിച്ച് ഹോബാര്‍ട്ടിലെ ട??


ടാക്സി ഡ്രൈവർമാർക്ക് നേരെ ആക്രമണങ്ങൾ കൂടുന്നതായി ചൂണ്ടിക്കാട്ടി ഹൊബാർട്ടിൽ 200 ഓളം ടാക്സി ഡ്രൈവർമാർ പണിമുടക്കി. യുവാക്കളിൽ നിന്നുള്ള ആക്രമണങ്ങൾ തടയാൻ നടപടി സ്വീകരിക്കണമെന്നാണ് ടാക്സി ഡ്രൈവർമാരുടെ ആവശ്യം. ഹൊബാർട്ട് ടാക്സി അസോസിയേഷൻ പ്രസിഡണ്ട് ലി മാക്സ് ജോയ് വിശദീകരിക്കുന്നു.


share








   10m
 
 

വിലക്കയറ്റത്തിൻറെ പാർശ്വഫലങ്ങൾ പകുതിയിലേറെ ഓസ്ട്രേലിയക്കാരെയും ബാധിച്ചതായി റിപ്പോർട്ട്


2024 ഏപ്രില്‍ 29ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...


share








   3m
 
 

ഓസ്‌ട്രേലിയൻ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയ്ക്ക് പുതിയ പ്രായപരിധി; രാജ്യാന്തര വിദ്യാര്‍ത്ഥ??


ഓസ്ട്രേലിയയിലെ Temporary Graduate visa program (485 വിസ)ൽ നടപ്പിലാക്കാൻ പോകുന്ന മാറ്റങ്ങളെ പറ്റി മെൽബണിലെ ഫ്ലൈവേൾഡ് ഇമിഗ്രേഷൻ ആൻറ് ലീഗൽ സർവ്വീസസിൽ മൈഗ്രേഷൻ കൺസൾട്ടൻറായ താര എസ് നമ്പൂതിരി വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...


share








   12m
 
 

ഭീകരവിരുദ്ധ റെയ്ഡില്‍ 7 അറസ്റ്റ്; കനക്കുന്ന മസ്‌ക്-സര്‍ക്കാര്‍ പോര്: ഓസ്‌ട്രേലിയ പോയവാരം...


ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...


share








   9m
 
 

സിഡ്നി ആക്രമണം: സർക്കാരിന്റെ പ്രസ്താവനകൾ ഇസ്ലാമോഫോബിയ വളർത്തിയെന്ന് ഇമാംസ് കൗൺസിൽ


2024 ഏപ്രിൽ 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം…


share








   4m
 
 

38ാം വയസില്‍ 'മസില്‍ വുമണ്‍' ആയതെങ്ങനെ? ഓസ്‌ട്രേലിയന്‍ ബോഡി ബില്‍ഡറായ മലയാളി നഴ്‌സ് വിശദീകരിക്??


വിക്ടോറിയയിൽ അടുത്തിടെ നടന്ന ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച മലയാളി നഴ്സ് വിനീത സുജീഷിൻറ മൽസര വിശേഷങ്ങളും, കാഴ്ചപ്പാടുകളും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...


share








   16m
 
 

നാണയപ്പെരുപ്പം കൂടിയതിനാൽ പലിശ കുറയ്ക്കൽ വൈകിയേക്കും, സർക്കാർ പരാജയമെന്ന് പ്രതിപക്ഷം


2024 എപ്രില്‍ 25ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...


share








   3m
 
 

മധ്യ കേരളം ആർക്കൊപ്പം? തെരഞ്ഞെടുപ്പ് ചിത്രം അറിയാം...


കേരളം വോട്ടെടുപ്പിലേക്ക് അടുക്കുകയാണ്. മധ്യ കേരളത്തിലെ സാഹചര്യങ്ങള്‍ എന്താണെന്ന് വിലയിരുത്തുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ എം വി ബെന്നി. എസ് ബി എസ് മലയാളത്തിന്റെ ഇന്ത്യന്‍ റിപ്പോര്‍ട്ടന്‍ എ എന്‍ കുമാരമംഗലത്തോട് അദ്ദേഹം സംസാരിക്കുന്നത് കേള്‍ക്കാം...


share








   26m
 
 

ആരാണ് ആന്‍സാകുകള്‍? എന്തിനാണ് അവര്‍ക്കായി ഒരു ദിവസം...


ഏപ്രില്‍ 25 ആന്‍സാക് ദിനമാണ്. ആന്‍സാക് ദിനത്തിന്റെ ചരിത്രവും പ്രത്യേകതകളും അറിയാമോ? അതു കേള്‍ക്കാം...


share








   7m