SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

https://www.sbs.com.au/language/malayalam/ml/podcast/sbs-malayalam

Eine durchschnittliche Folge dieses Podcasts dauert 6m. Bisher sind 2193 Folge(n) erschienen. Dieser Podcast erscheint täglich.

Gesamtlänge aller Episoden: 12 days 12 hours 20 minutes

subscribe
share






Australian Christmas in the eyes of visitors - ഓസ്‌ട്രേലിയന്‍ ക്രിസ്ത്മസ് - സന്ദര്‍ശകരുടെ കാഴ്ചകളിൽ...


On the Christmas eve, a group of parents who visit their kids in Australia joined SBS Malayalam to share their Christmas stories. Let us listen to them.

-

ഈ ക്രിസ്ത്മസ് രാവില്‍ എസ് ബി എസ് മലയാളം റേഡിയോയുടെ സ്റ്റുഡിയോയിലെത്തിയത് ഓസ്‌ട്രേലിയയിലുള്ള മക്കളെ സന്ദര്‍ശിക്കാനെത്തിയ ചില രക്ഷിതാക്കളാണ് - ഓസ്‌ട്രേലിയന്‍ ക്രിസ്ത്മസില്‍ അവര്‍ കാണുന്ന പ്രത്യേകള്‍ പങ്കുവയ്ക്കാന്‍. അവരുടെ വിശേഷങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്.....


share








 December 25, 2015  15m
 
 

What to know about OCI Cards - OCI കാര്‍ഡുകളെ കുറിച്ച് അറിയേണ്ടതെല്ലാം


Listen to Adv. Benoy K Kadavan, who talks about the new OCI cards in India

-

PIO കാർഡുകളും OCI കാർഡുകളും ലയിപ്പിക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചതോടെ, 2015 ജനുവരി മുതൽ OCI എന്ന ഒറ്റ വിഭാഗം മാത്രമാണുള്ളത്. ഈ മാറ്റത്തെക്കുറിച്ച് ഒട്ടേറെ സംശയങ്ങൾ ബാക്കി നിൽക്കുന്നതായി പല ശ്രോതാക്കളും എസ് ബി എസ് മലയാളം റേഡിയോയോട് സൂചിപ്പിച്ചിരുന്നു. മാറ്റങ്ങൾ ലളിതമായി വിശദീകരിക്കാനും ചില ശ്രോതാക്കൾ അഭ്യർത്ഥിച്ചിരുന്നു...


share








 December 20, 2015  10m
 
 

V P Rajeena to SBS Malayalam - തുറന്നുപറച്ചിൽ സമുദായത്തിലെ പുഴുക്കുത്തുകളെ ശുദ്ധീകരിക്കാൻ: വി പി റജീന


SBS Malayalam Radio talks to V. P. Rajeena, Kerala based journalist whose Facebook post on sexual abuse in some Madrassa has become a controversy in India. Rajeena's Facebook account was closed by mass reporting following this controversy. Rajeena answers to questions.

-

മദ്രസ പഠനകാലത്ത് നേരിടേണ്ടിവന്ന പീഡനത്തെക്കുറിച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇന്ത്യ മുഴുവൻ ചർച്ചയിൽ നിറഞ്ഞുനിൽക്കുന്ന മാധ്യമപ്രവർത്തകയാണ് വി പി റജീന...


share








 November 29, 2015  14m
 
 

Some beauty tips for home care - വീട്ടിലെ സൗന്ദര്യസംരക്ഷണത്തിന് ചില പൊടിക്കൈകള്‍


Listen to Shijo Jacob from Shijo's Hair and Beauty Saloon in Melbourne about some beauty tips that can be tried easily at home..

-

സൗന്ദര്യസംരക്ഷണത്തിന് ബ്യൂട്ടി പാര്‍ലറില്‍ പോകുന്നതിനു പകരം വീട്ടിലിരുന്നു തന്നെ ചെയ്യാവുന്ന നിരവധി കാര്യങ്ങളുണ്ട്. അത്തരം ചൊലി പൊടിക്കൈകള്‍ വിശദീകരിക്കുകയാണ് മെല്‍ബണിലെ കോബര്‍ഗിലുള്ള ഷിജോസ് ഹെയര്‍ ആന്റ് ബ്യൂട്ടി സലൂണിലെ ഷിജോ ജേക്കബ്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..


share








 November 13, 2015  19m
 
 

Returning Awards is a pubicity stunt: Madhusoodanan Nair - പുരസ്കാരങ്ങൾ തിരിച്ചുകൊടുക്കുന്നത് പബ്ലിസിറ്റി സ്റ്റണ്ട്: പ്രൊഫ. മധുസൂദനൻ നായർ


Poet Madhusoodanan Nair reacts to the returning of awards by writers in India. -

ഇന്ത്യയിൽ അസഹിഷ്ണുത വർദ്ധിച്ചുവരുന്നു എന്നാരോപിച്ച് നിരവധി എഴുത്തുകാരും സിനിമാപ്രവർത്തകരും പുരസ്കാരങ്ങൾ തിരിച്ചുനൽകിയിരുന്നു. എന്നാൽ, ജനങ്ങളുടെ അംഗീകാരമാണ് പുരസ്കാരങ്ങളെന്നും, അതു തിരിച്ചുനൽകുന്നത് ജനങ്ങളോടുള്ള അനാദരവാണെന്നും പ്രമുഖ കവി പ്രൊഫസർ മധുസൂദനൻ നായർ കുറ്റപ്പെടുത്തി...


share








 November 8, 2015  4m
 
 

Jayan's last moments: An Eyewitness account...


34 years have passed since the death of Malayalam film's evergreen action hero Jayan. However, it remains an everlasting and shocking memory to Kalliyoor Sasi, the then Production Executive. Kalliyoor Sasi, the eye witness shares with SBS Malayalam the shocking memory of the accidental death of Jayan ...Let us listen to this....


share








 November 23, 2014  8m
 
 

Something about Southpaw - ഇടംകൈ എന്താ, മോശമാണോ...


Various talents and abilities make us stand out from the group. So are the people who use left hand for eating, writing, etc. Do you know a special day has been spared for the lefthanders? As part of the International Left Handers Day observed on August 13th, SBS Malayalam spoke to the Malayalees in Australia who use left hand for theit day to day activities. Let us listen to their experiences…

-

 നമ്മളില്‍ പലരും ഇടം കൈയരാണ്...


share








 August 28, 2014  14m
 
 

Power Blackout in Darwin - ഡാർവിൻ ഒരു ദിവസം ഇരുട്ടിലായപ്പോൾ...


SBS Malayalam's Darwin reporter Mathew Varghese reports on the power blackout. -

ദിവസത്തിൽ പല തവണ കറൻറ് പോകുന്നത് നമ്മൾ മലയാളികൾക്ക് അത്ര പുതുമയല്ല. പക്ഷേ ഓസ്ട്രേലിയയിൽ അത് അങ്ങനെ പതിവുള്ളതല്ലല്ലോ.. അതുകൊണ്ടുതന്നെ ഡാർവിൻ നഗരങ്ങളിലും പരിസരപ്രദേശങ്ങളിലും പതിനാല് മണിക്കൂറോളം വൈദ്യുതി ബന്ധം നഷ്ടമായത് മലയാളികളെ ഉൾപ്പെടെ നന്നായി വലച്ചു. ഡാർവിനിൽ എന്താണ് സംഭവിച്ചതെന്ന് എസ് ബി എസ് മലയാളം റേഡിയോയുടെ ഡാർവിൻ റിപ്പോർട്ടർ മാത്യു വർഗീസ് നൽകുന്ന റിപ്പോർട്ട്


share








 March 16, 2014  5m
 
 

The Indian Consulate is Better than Australian Offices: Consul General - ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓസ്‌ട്രേലിയന്‍ ഓഫീസുകളേക്കാള്‍ മെച്ചം: സിഡ്‌നി കോണ്‍സുല്‍ ജനറല്‍


Indians in Australia are always concerned and confused about the changing immigration policies. Do the Indian consulates in Australia give enough information about this? SBS Malayalam Radio raised this question to Mr. Arun Kumar Goel, the Indian Consul General in Sydney. Deeju Sivadas of SBS Malayalam speaks to Arun Kumar Goel about the changes in the immigration policies, the quantity to cash and gold to be carried to India and much more…...


share








 March 6, 2014  8m
 
 

With a Breeze of Music... - ഒരു കാറ്റു വന്ന് വിളിച്ചപ്പോൾ


SBS Malayalam usually interviews celebrities during their visit to Australia. Now you don't have to wait to hear from them till they are here...SBS Malayalam takes initiative in interviewing celebrities from India. Listen to such an interview of singer Vaikom Vijayalakshmi who opens up about her entry into music industry and her songs...  -

മലയാള സിനിമാരംഗത്തെയും മറ്റു കലാരംഗങ്ങളിലെയും പ്രമുഖരുടെ അഭിമുഖങ്ങള് എസ് ബി എസ് മലയാളം റേഡിയോ ഓസ്ത്രേലിയന് മലയാളികൾക്കായി ഇനി മുതൽ എത്തിക്കുന്നു...


share








 January 19, 2014  9m